Comment Section (യുഗം)

യുഗം Edit
    കാലഘട്ടം, തലമുറ, ദീര്‍ഘകാലം


യുഗം Edit
    ജോഡി, യുഗ്മം
    pair, era


യുഗം
    eon, aeon


Entries from Datuk Database

യുഗം(നാമം):: ജോഡി, യുഗ്മം, യുഗളം
യുഗം(നാമം):: കാലഘട്ടം
യുഗം(നാമം):: ചതുര്‍ യുഗങ്ങളില്‍ ഒന്ന്
യുഗം(നാമം):: മനുഷ്യചരിത്രത്തിന്‍റെ ഒരു ദശ. ഉദാഃ ശിലായുഗം, താമ്രയുഗം
യുഗം(നാമം):: തലമുറ
യുഗം(നാമം):: നുകം
യുഗം(നാമം):: ഋദ്ധി
യുഗം(നാമം):: ഒരളവ്, നാലുമുഴം

visit http://olam.in/ for details


comments powered by Disqus