Comment Section (യമന്‍)

യമന്‍ Edit
നാമം (ഏകവചനം)
    മരണദേവന്‍, കാലന്‍.
    God of death, one of the twins.
Base: Sanskrit
(പര്യായം) അന്തകൻ, പിതൃപതി

More details: കർമ്മഫല വ്യവസ്ഥചെയ്യുന്നത്.


യമന്‍ Edit
നാമം
    യമനം ചെയ്യുന്നവന്‍


Entries from Datuk Database

യമന്‍(നാമം):: മരണദേവന്‍, കാലന്‍
യമന്‍(നാമം):: യമനം ചെയ്യുന്നവന്‍
യമന്‍(നാമം):: ഇരട്ടപിറന്നവന്‍
യമന്‍(നാമം):: കൂട്ടുകാരന്‍
യമന്‍(നാമം):: സാരഥി
യമന്‍(നാമം):: ശനി

visit http://olam.in/ for details


comments powered by Disqus