യത്നം Edit
പരിശ്രമം, ഉത്സാഹം
effort, attempt
Entries from Datuk Database
യതനം(നാമം):: യത്നം, അധ്വാനം, ഉത്സാഹം
യത്നം(നാമം):: ഇച്ഛാനുസാരമുള്ള പ്രവര്‍ത്തനം, ഏതെങ്കിലും നേടുന്നതിനുവേണ്ടിയുള്ള പ്രവൃത്തി
യത്നം(നാമം):: ഉദ്യമം, പരിശ്രമം, അധ്വാനം
യത്നം(നാമം):: കൃത്യനിര്‍വഹണം, പണിയെടുക്കല്‍
യത്നം(നാമം):: ഉത്സാഹം
യത്നം(നാമം):: പ്രയാസം, ക്ലേശം
visit http://olam.in/ for details