Comment Section (മൈത്രം)

മൈത്രം Edit
    ബന്ധുത്വം, സ്നേഹം
    relationship, love


Entries from Datuk Database

മൈത്രം(നാമം):: (ജ്യോ.) അനിഴം നക്ഷത്രം
മൈത്രം(നാമം):: ജന്മനക്ഷത്രംതൊട്ട് എട്ടാമത്തെ നക്ഷത്രം
മൈത്രം(നാമം):: ബന്ധുത്വം, സ്നേഹം
മൈത്രം(നാമം):: ഗുദം
മൈത്രം(നാമം):: പകലുള്ള 15 മുഹൂര്‍ത്തങ്ങളില്‍ മൂന്നാമത്തേത് (ഉദയമുഹൂര്‍ത്തത്തില്‍നിന്നു മൂന്നാമത്തേത്), മിത്രന്‍ ദേവതയായിരിക്കുന്നത്

visit http://olam.in/ for details


comments powered by Disqus