മേശ Edit
നാമം (ഏകവചനം)
പരന്ന പ്രതലമുള്ളതും നാലുകാലുള്ളതും കസേരയില്‍ ഇരിക്കുന്ന ആളിന് സാധനങ്ങള്‍ നിരത്തി, പെരുമാറാന്‍ സൗകര്യമുള്ളതുമായ ഉപകരണം.
Table.
Base: Portuguese
മേശ
furniture
Entries from Datuk Database
മേശ(നാമം):: പരന്നപ്രതലമുള്ളതും കസേരയില്‍ ഇരിക്കുന്ന ആളിന് സാധനങ്ങള്‍ വച്ച് പെരുമാറാന്‍ സൗകര്യമുള്ളതുമായ ഉപകരണം
മേശ(നാമം):: (ചീട്ടുകളിയില്‍) പന്തയപ്പണം. (പ്ര.) മേശ കഴിക്കുക = ഭക്ഷണം കഴിക്കുക, ഉപജീവിക്കുക. മേശപ്പുറത്തു വയ്ക്കുക = നിയമസഭയിലെ ഏതംഗത്തിനും പരിശോധിക്കാന്‍ തക്കവണ്ണം രേഖകള്‍ അധ്യക്ഷപീഠത്തിനടുത്തുള്ള മേശപ്പുറത്തു വയ്ക്കുക
visit http://olam.in/ for details