Comment Section (മേളം)

മേളം Edit
    പല വാദ്യോപകരണങ്ങളുടെ സംയോജിച്ചുള്ള ശബ്ദഘോഷം
    play of musical instrument


Entries from Datuk Database

മേളം(നാമം):: സംഗീതോപകരണങ്ങളുടെ ശബ്ദം താളാനുസാരിയായി ഒത്തുചേരല്‍, അതുമൂലമുണ്ടാകുന്ന ശ്രവണസുഖം
മേളം(നാമം):: ഉത്സവം, ആഘോഷം
മേളം(നാമം):: ചന്ത
മേളം(നാമം):: സന്തോഷം, സല്ലാപം
മേളം(നാമം):: കൂടിച്ചേരല്‍

visit http://olam.in/ for details


comments powered by Disqus