Comment Section (മേയല്‍)

മേയല്‍ Edit
    കന്നുകാലികള്‍ പുല്ലും മറ്റും തിന്നുന്നതിനെ കുറിക്കുന്ന പദം
    grazing


Entries from Datuk Database

മേയല്‍(നാമം):: പുല്ലും മറ്റും കാര്‍ന്നു തിന്നല്‍ (കന്നുകാലികളുടെ തീറ്റിയെ കുറിക്കാന്‍ പ്രയോഗം)
മേയല്‍(നാമം):: വീടിന്‍റെയും മറ്റും കൂര പുല്ലോ ഓലയോ ഓടോ മറ്റോകൊണ്ട് പൊതിയല്‍

visit http://olam.in/ for details


comments powered by Disqus