മേഖല Edit
സ്ത്രീകളുടെ അരഞ്ഞാണം, പൂണൂല്
women's girdle, the sacred thread
Entries from Datuk Database
മേഖല(നാമം):: ശീതോഷ്ണാദികള്‍ അസ്പദമാക്കിയുള്ള ഭൂവിഭാഗം
മേഖല(നാമം):: പര്‍വതത്തിന്റെ ചുറ്റുമുള്ള ഭൂമി
മേഖല(നാമം):: സ്ത്രീകളുടെ അരഞ്ഞാണം (കാഞ്ചി)
മേഖല(നാമം):: മലഞ്ചരിവ്
മേഖല(നാമം):: വാല്ക്കച്ച
മേഖല(നാമം):: ബ്രാഹ്മണരും മറ്റും അരയില്‍കെട്ടുന്ന പുല്ലുകൊണ്ടുള്ള അരഞ്ഞാണ്‍
മേഖല(നാമം):: പൂണൂല്
മേഖല(നാമം):: അരവാള്‍
visit http://olam.in/ for details