മൃദുഭാഷി Edit
നാമം [പുല്ലിംഗം] (ഏകവചനം)
പ്രിയമായും ഹൃദ്യമായും സംസാരിക്കുന്നവന്‍.
One who speaks in a gentle and pleasing manner.
Base: Sanskrit
(സ്ത്രീലിംഗം) മൃദുഭാഷിണി
Entries from Datuk Database
മൃദുഭാഷി(നാമം):: മൃദുവായി സംസാരിക്കുന്നവന്‍ (മധുരമായി സംസാരിക്കുന്നവന്‍)
visit http://olam.in/ for details