മൃഗി Edit
മാന്‍പേട
female deer
Entries from Datuk Database
മൃഗി(കാമ.):: മൃഗജാതിയില്‍പ്പെട്ടവളും മന്ദവേഗയുമായ സ്‌ത്രീ. മൃഗീദൃക്ക് = സുന്ദരി
മൃഗി(നാമം):: മാന്‍പേട
മൃഗി(നാമം):: കശ്യപന്‍റെ 10 പുത്രിമാരില്‍ ഒരുവള്‍ (മൃഗങ്ങളുടെ ജനിയിത്രി)
മൃഗി(നാമം):: പക്ഷവാതം
മൃഗി(നാമം):: അപസ്മാരം
visit http://olam.in/ for details