Comment Section (മൂളുക)

മൂളുക Edit
    ഞരങ്ങുക
    groan


മൂളുക
    buzz, boom, croon


Entries from Datuk Database

മൂളുക(ക്രിയ):: ഞരങ്ങുക
മൂളുക(ക്രിയ):: പറഞ്ഞതുകേട്ടു എന്നോ സമ്മതമാണെന്നോ അറിയിക്കാന്‍ "മ്" എന്ന ശബ്ദം പുറപ്പെടുവിക്കുക
മൂളുക(ക്രിയ):: രാഗം പതുക്കെ ആലപിക്കുക
മൂളുക(ക്രിയ):: (പോണ്ടന്മാര്‍ പല്ലക്കു ചുമക്കുമ്പോള്‍) ശബ്ദിക്കുക
മൂളുക(ക്രിയ):: അനുവദിക്കുക

visit http://olam.in/ for details


comments powered by Disqus