മൂരുക Edit
മൂര്‍ച്ചവരുത്തുക, മുറിയുക
sharpen, be cut
Entries from Datuk Database
മൂരുക(ക്രിയ):: മുറിക്കുക
മൂരുക(ക്രിയ):: കീറുക
മൂരുക(ക്രിയ):: കൊയ്യുക
മൂരുക(ക്രിയ):: (തെങ്ങ്) ചെത്തുക
മൂരുക(ക്രിയ):: വിരിക്കുക
മൂരുക(ക്രിയ):: മൂരിനിവരുക
മൂരുക(ക്രിയ):: നീട്ടുക
മൂരുക(ക്രിയ):: വിസ്താരമാവുക
മൂരുക(ക്രിയ):: മൂര്‍ച്ചവരുക
visit http://olam.in/ for details