മുള Edit
നാമ്പ്, ഇല്ലി
sprout, bamboo
Entries from Datuk Database
മുള(ആയുര്‍.):: ഒരു രോഗം, കദരം
മുള(നാമം):: ഇല്ലി
മുള(നാമം):: കൂമ്പ്, നാമ്പ്
മുള(നാമം):: കീലം (പരുവിന്‍റെ) ആണി
മുള(നാമം):: ദണ്ഡായുധം
മുള(നാമം):: മേല്‍പ്പുര. "മുളയിലേ അറിയാം മുളക്കരുത്ത്" (പഴ.)
visit http://olam.in/ for details