മുറുകെ Edit
മുറുക്കമായിട്ട്, വേഗത്തില്‍
tightly, firmly
Entries from Datuk Database
മുറുകെ(അവ്യയം):: മുറുക്കമായിട്ട്, അയവില്ലാതെ, മുറുകത്തക്കവണ്ണം
മുറുകെ(അവ്യയം):: വേഗത്തില്‍. "മുള്ളില്‍പിടിച്ചാലും മുറുകെപ്പിടിക്കണം" (പഴ.)
visit http://olam.in/ for details