Comment Section (മുദ്രിക)

മുദ്രിക Edit
    പവിത്രമോതിരം,മുദ്രപ്പത്രം
    a gold ring made in the fashion of the, darbha ring, a stamp paper


Entries from Datuk Database

മുദ്രിക(നാമം):: ചെറിയ മുദ്ര
മുദ്രിക(നാമം):: (മുദ്ര) മോതിരം
മുദ്രിക(നാമം):: പവിത്രം
മുദ്രിക(നാമം):: മുദ്രപ്പത്രം (മുദ്രയോ അടയാളമോ വച്ച പത്രം)
മുദ്രിക(നാമം):: കൈകൊണ്ടുള്ള അഭിനയം
മുദ്രിക(നാമം):: ഒരിനം ആയുധം
മുദ്രിക(നാമം):: മുദ്രയുള്ള നാണയം

visit http://olam.in/ for details


comments powered by Disqus