മുതു Edit
മൂത്ത, വയസ്സായ
elder, old
Entries from Datuk Database
മുതു2(നാമം):: മുതുക്
മുതു1(വിശേഷണം):: വയസ്സുചെന്ന
മുതു1(വിശേഷണം):: മൂത്ത, വിളഞ്ഞ. "മൂത്തവര്‍ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും" (പഴ.)
visit http://olam.in/ for details