Comment Section (മുട്ട്)

മുട്ട് Edit
    കൈയുടെയും കാലിന്റെയും നടുവില്‍ മുഴച്ചിരിക്കുന്ന അസ്ഥി
    joint of bones


മുട്ട്
    percussion, thud


മുട്ട Edit
    പക്ഷികളുടെയും മറ്റും അണ്ഡം
    egg


മുട്ട
    germ


Entries from Datuk Database

മുട്ട(നാമം):: അണ്ഡം
മുട്ട(നാമം):: വൃക്ഷണം
മുട്ട്(നാമം):: കൈയുടെയും കാലിന്‍റെയും നടുവില്‍ മുഴച്ചിരിക്കുന്ന അസ്ഥി (കൈമുട്ട്, കാല്‍മുട്ട്)
മുട്ട്(നാമം):: കരിമ്പിന്‍റെയും മുളയുടെയും മറ്റും തണ്ടിലുള്ള സന്ധി
മുട്ട്(നാമം):: തടവ്
മുട്ട്(നാമം):: ചെറ
മുട്ട്(നാമം):: നാശം
മുട്ട്(നാമം):: കുറവ്
മുട്ട്(നാമം):: ബുദ്ധിമുട്ട്, ഇല്ലായ്മ
മുട്ട്(നാമം):: തലയോമറ്റോ വല്ലതിന്മേലും ഇടിക്കല്‍
മുട്ട്(നാമം):: മുട്ടുപാട്
മുട്ട്(നാമം):: ഊന്നുകാല്‍
മുട്ട്(നാമം):: കൊട്ടുതടികൊണ്ടുള്ള അടി
മുട്ട്(നാമം):: ശബ്ദം (പ്ര.) മുട്ടുകുത്തുക = മുട്ടുമടക്കിയിരിക്കുക, കീഴടങ്ങുക

visit http://olam.in/ for details


comments powered by Disqus