മുട്ടന്‍ Edit
തടിയന്‍, വളരെ വലിപ്പമുള്ളത്
a stout, strong person
Entries from Datuk Database
മുട്ടന്‍(നാമം):: ആരോഗ്യവും ശരീരപുഷ്ടിയും ഉള്ളവന്‍
മുട്ടന്‍(നാമം):: വളരെ വലിപ്പമുള്ളത്, ഉദാഃ മുട്ടന്‍ മരം
മുട്ടന്‍(നാമം):: മുട്ടാപ്പോക്കുകാരന്‍, ശഠന്‍
മുട്ടന്‍(നാമം):: മുട്ടാട്
മുട്ടന്‍(നാമം):: മുട്ടുള്ള തടി, മുട്ടം. "അടുക്കുപറയുന്നവന് അഞ്ഞാഴി, മുട്ടന്‍ വെട്ടുന്നവനു മൂന്നാഴി" (പഴ.)
visit http://olam.in/ for details