മുടക്കുക Edit
തടസ്സപ്പെടുത്തുക, മുതലിറക്കുക
obstruct, hinder
മുടക്കുക
thwart, foreclose, baffle
Entries from Datuk Database
മുടക്കുക(ക്രിയ):: തടസ്സപ്പെടുത്തുക, നിരോധിക്കുക, വിലക്കുക
മുടക്കുക(ക്രിയ):: ചെലവാക്കുക (വ്യാപാരം, വ്യവസായം, കൃഷി തുടങ്ങിയവയില്‍ ആദായമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പണമിറക്കുക)
മുടക്കുക(ക്രിയ):: ചെലവാക്കാതെ കുറെക്കാലം വച്ചുസൂക്ഷിക്കുക
visit http://olam.in/ for details