മുഖ്യം Edit
നാമം
പ്രധാനം.
That which is important.
(പര്യായം) വരേണ്യം, അഗ്രം
മുഖ്യം Edit
നാമം (ഏകവചനം)
പ്രധാന കര്‍മ്മം.
Main duty.
മുഖ്യം
(പര്യായം) ആദി
Entries from Datuk Database
മുഖ്യം(നാമം):: പ്രധാനം
മുഖ്യം(നാമം):: പ്രധാനകര്‍മം
മുഖ്യം(നാമം):: സാരമായ കര്‍മം (നിയമ കര്‍മം)
മുഖ്യം(നാമം):: വേദപാരായണം (കര്‍മങ്ങളില്‍ പ്രധാനമാകയാല്‍)
visit http://olam.in/ for details