മുക്ക് Edit
മൂല, അഗ്രം
corner, tip
മുക്ക്
corner, nook
Entries from Datuk Database
മുക്ക്1(നാമം):: കോണ്, മൂല
മുക്ക്1(നാമം):: മുടുക്ക്
മുക്ക്1(നാമം):: മൊക്കളം, വള്ളത്തിന്‍റെ വശത്തു പങ്കായം പിടിപ്പിക്കുന്ന കുറ്റി
മുക്ക്1(നാമം):: അഗ്രം
മുക്ക്2(നാമം):: പ്രയാസം
മുക്ക്2(നാമം):: ഭാരമുയര്‍ത്തുമ്പോഴും മറ്റും മാംസപേശികള്‍ ഉറപ്പിക്കുമ്പോള്‍ പുറപ്പെടുന്ന ശബ്ദം
മുക്ക്2(നാമം):: ചായവും മറ്റും മുക്കല്‍
മുക്ക്2(നാമം):: കൈമുക്ക്
മുക്ക്2(നാമം):: സുഷിരവാദ്യങ്ങളില്‍ ഒന്ന്
visit http://olam.in/ for details