മുക്കൂട്ട് Edit
നല്ലെണ്ണ, ആവണക്കെണ്ണ, നെയ്യ് ഇവ മൂന്നും ചേര്‍ത്ത് കാച്ചിയെടുക്കുന്ന കുഴമ്പ്
a, medicinal oil of three ingredients
Entries from Datuk Database
മുക്കൂട്ട്(നാമം):: ആവണക്കെണ്ണ എള്ളെണ്ണ നെയ്യ് ഇവ കൂട്ടിയത്
മുക്കൂട്ട്(നാമം):: മൂന്ന് എണ്ണകളും മറ്റൗഷധങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പലയോഗങ്ങള്‍ക്കു പൊതുവെ പറയുന്ന പേര്
visit http://olam.in/ for details