Comment Section (മുക്കുക)

മുക്കുക Edit
    വെള്ളത്തില്‍ താഴ്ത്തുക
    dip in water


മുക്കുക
    submerge


Entries from Datuk Database

മുക്കുക(ക്രിയ):: വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ താഴ്ത്തുക
മുക്കുക(ക്രിയ):: പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരുതരം ശബ്ദം പുറപ്പെടുവിക്കുക
മുക്കുക(ക്രിയ):: വായു കീഴ്പ്പോട്ട് അമര്‍ത്തിവിടുക
മുക്കുക(ക്രിയ):: കിണറ്റില്‍ നിന്നും മറ്റും വെള്ളം കോരുക
മുക്കുക(ക്രിയ):: സ്വര്‍ണവും മറ്റും പൂശുക
മുക്കുക(ക്രിയ):: ചായം തേക്കുക
മുക്കുക(ക്രിയ):: തിളച്ച നെയ്യിലും മറ്റും വിരല്‍ മുക്കി സത്യം ചെയ്യുക. (പ്ര.) മുക്കിമൂളി, മുക്കിയും മൂളിയും = വളരെ ക്ലേശിച്ച്. മുക്കിത്തെളിക്കുക = തിളച്ച എണ്ണയില്‍ കൈ മുക്കി കള്ളം തെളിയിക്കുക. മുക്കിത്തിന്നുക = ചോറോ മറ്റോ കറിയുടെ ചാറില്‍ തൊട്ട് തിന്നുക. "മുക്കിച്ചുമന്നാല്‍ നക്കിത്തിന്നാം" (പഴ.)

visit http://olam.in/ for details


comments powered by Disqus