മുക്കാല്‍ Edit
ഒന്നിന്റെ നാലില്‍ മൂന്നുഭാഗം
three fourth part
Entries from Datuk Database
മുക്കാല്‍(നാമം):: ഒന്നിനെ നാലായി ഭാഗിച്ചതില്‍ മൂന്നു ഭാഗം (മൂന്നുകാല്‍, 3/4)
മുക്കാല്‍(നാമം):: മുക്കാലി (മൂന്നു കാലുള്ളത്). "മുക്കാല്‍ പണത്തിന്‍റെ കുതിര മൂന്നു പണത്തിന്‍റെ പുല്ലു തിന്നുക" (പഴ.)
visit http://olam.in/ for details