Comment Section (മുക്കാലി)

മുക്കാലി Edit
    മൂന്നു കാലുള്ള പീഠം
    a tripod


മുക്കാലി
    trivet, easel


Entries from Datuk Database

മുക്കാലി(നാമം):: മൂന്നു കമ്പുകളുള്ള പീഠം
മുക്കാലി(നാമം):: ഒരു ഉപകരണം (മൂന്നു കമ്പുകളുള്ളതും കുറ്റക്കാരെ കെട്ടി അടിക്കുന്നതിനുള്ളതും)
മുക്കാലി(നാമം):: അഗ്നി (പ്ര.) മുക്കാലിയില്‍ കെട്ടി അടിക്കുക = പഴയകാലത്തെ ഒരു ശിക്ഷാരീതി

visit http://olam.in/ for details


comments powered by Disqus