Comment Section (മുകുളം)

മുകുളം Edit
നാമം (ഏകവചനം)
    പൂമൊട്ട്.
    Flower bud.
(പര്യായം) കോരകം, കുഡ്മളം, കലിക


മുകുളം Edit
നാമം (ഏകവചനം)
    ശരീരം.
    Body.


Entries from Datuk Database

മുകുളം(നാമം):: വിടര്‍ന്നുതുടങ്ങിയ മൊട്ട്
മുകുളം(നാമം):: മൊട്ടിന്‍റെ ആകൃതിയിലുള്ള വസ്തു
മുകുളം(നാമം):: ഒരു കരമുദ്ര
മുകുളം(നാമം):: ശരീരം
മുകുളം(നാമം):: ആത്മാവ്

visit http://olam.in/ for details


comments powered by Disqus