Comment Section (മിന്നാമിനുങ്ങ്)

മിന്നാമിനുങ്ങ് Edit
നാമം (ഏകവചനം)
    സ്വയം പ്രകാശിക്കുന്ന ഒരു ചെറിയ കീടം.
    Firefly.
(പര്യായം) ഖദ്യോതം, ജ്യോതിരിംഗണം, തൈജസകീടം, ഇന്ദ്രഗോപം


Entries from Datuk Database

മിന്നാമിനുങ്ങ്(നാമം):: സ്വയം പ്രകാശമുള്ള ഒരിനം ചെറിയ കീടം

visit http://olam.in/ for details


comments powered by Disqus