മിന്ന Edit
മേദസ്സുള്ള
fat
മിന്ന് Edit
കെട്ടുതാലി
tail or necklace adorning the bride by the bridegroom
Entries from Datuk Database
മിന്ന്(നാമം):: ഒരു ആഭരണം, കെട്ടുതാലി, മംഗല്യസൂത്രം
മിന്ന്(നാമം):: മിന്നല്‍ (പ്ര.) മിന്നുപറിയുക = വൈധവ്യം നേരിടുക
മിന്ന(വിശേഷണം):: പുഷ്ടിയുള്ള (മേദസ്സുള്ള)
മിന്ന(വിശേഷണം):: എണ്ണമയമുള്ള
visit http://olam.in/ for details