Comment Section (മിടയുക)

മിടയുക Edit
    പിന്നുക, ചുരുട്ടുക
    plait, roll up


മിടയുക
    interlace


Entries from Datuk Database

മിടയുക(ക്രിയ):: പിന്നുക, പിണയ്ക്കുക
മിടയുക(ക്രിയ):: പൊതിയുക
മിടയുക(ക്രിയ):: കെട്ടുക, പിണച്ചുകെട്ടുക
മിടയുക(ക്രിയ):: ചുരുട്ടുക
മിടയുക(ക്രിയ):: ഞെരുക്കുക
മിടയുക(ക്രിയ):: മടക്കുക
മിടയുക(ക്രിയ):: ഓലക്കാലും മറ്റും ഞെരുക്കിപ്പിന്നുക
മിടയുക(ക്രിയ):: പുരമേയുവാന്‍ തക്കവണ്ണം തെങ്ങോല പിണച്ചുചേര്‍ക്കുക

visit http://olam.in/ for details


comments powered by Disqus