മാല Edit
നാമം (ഏകവചനം)
ഷ്പങ്ങള്‍ നാരില്‍ കോര്‍ത്തുണ്ടാക്കിയത് (പൂമാല).
Garland.
(പര്യായം) ഹാരം, മാല്യം
മാല Edit
നാമം
ഇരുട്ട്.
Darkness.
Entries from Datuk Database
മാല1(നാമം):: പുഷ്പങ്ങള്‍ നാരില്‍ കോര്‍ത്തുണ്ടാക്കിയത് (പൂമാല)
മാല1(നാമം):: ഒരു ആഭരണം
മാല1(നാമം):: പങ്ക്തി, കൂട്ടം
മാല1(നാമം):: ഒരു വൃത്തം
മാല1(നാമം):: ചോനകപ്പുല്ല് (പ്ര.) മാലയിടുക = വിവാഹം കഴിക്കുക
മാല2(നാമം):: ഇരുട്ട്
മാല2(നാമം):: സന്ധ്യ
മാല2(നാമം):: രാത്രി
മാല2(നാമം):: ഭംഗി
മാല2(നാമം):: കൊട്ടാരം
visit http://olam.in/ for details