Comment Section (മാറ്റ്)

മാറ്റ് Edit
    സ്വര്‍ണ്ണത്തിന്റെയും മറ്റും തനിമയുടെ അളവ്
    quality of gold etc


Entries from Datuk Database

മാറ്റ്(നാമം):: സ്വര്‍ണത്തിന്‍റെയും മറ്റും ശുദ്ധി (ചേര്‍ന്നിട്ടുള്ള കലര്‍പ്പിന്‍റെ അളവ്)
മാറ്റ്(നാമം):: അലക്കിയ വസ്ത്രം (മാറ്റാനുള്ളത്)
മാറ്റ്(നാമം):: വെളുത്തേടനോട് ഇരവല്‍ വാങ്ങുന്ന വസ്തു
മാറ്റ്(നാമം):: വാക്ക്
മാറ്റ്(നാമം):: എതിര്
മാറ്റ്(നാമം):: അരയില്‍ പിന്‍ഭാഗത്തു വസ്ത്രം മടക്കി കനത്തില്‍ കെട്ടിയ പൃഷ്ഠം
മാറ്റ്(നാമം):: മാറ്റം, മറുപടി

visit http://olam.in/ for details


comments powered by Disqus