മാറ് Edit
നെഞ്ച്, എതിര്
chest, opposition
Entries from Datuk Database
മാറ്(നാമം):: നെഞ്ച്
മാറ്(നാമം):: മാറളവ്, രണ്ടുകൈയും മാറും ചേര്‍ന്നുള്ള അളവ് (രണ്ടു കൈയും വിലങ്ങനെ നീട്ടിപ്പിടിച്ച് അളന്നാല്‍ അതിലൊതുങ്ങുന്ന നീളം)
മാറ്(നാമം):: എതിര്, തുല്യം
മാറ്(നാമം):: (കൈ) മാറ്റം
മാറ്(നാമം):: ഭാര്യയ്ക്കുള്ള ദാനം
visit http://olam.in/ for details