മാര്‍ Edit
വിശുദ്ധ, ഉന്നതനായ. ഉദാഹരണം - മാര്‍പ്പാപ്പ, മാര്‍ തോമാസ്സ് ശ്ലീഹ.
reverent
മാര്‍ Edit
നെഞ്ച്
chest
Entries from Datuk Database
മാര്‍2(-):: ഒരു ബഹുവചനപ്രത്യയം. "അര്‍" എന്നതിന്‍റെ സ്ഥാനത്തു പ്രയോഗം. ഉദാഃ ഗുരുക്കന്മാര്‍, പെങ്ങന്മാര്‍, ഏട്ടന്മാര്‍ ഇത്യാദി.
മാര്‍1(നാമം):: മാറ്, നെഞ്ച്
മാര്‍3(വിശേഷണം):: ബഹുമാനപ്പെട്ട, നാഥനായ. ഉദാഃ മാര്‍പ്പാപ്പാ, മാര്‍ഇവാനിയോസ്
visit http://olam.in/ for details