Comment Section (മാന്‍)

മാന്‍ Edit
നാമം (ഏകവചനം)
    ഒരു മൃഗം.
    Deer.
(പര്യായം) ഹരിണം, ഏണം, സാരംഗം, മൃഗം


മാന്‍
    hart, antelope


Entries from Datuk Database

മാന്‍1(നാമം):: ഭംഗിയുള്ള ഒരു മൃഗം, സസ്യഭുക്ക് (കലമാന്‍, മലമാന്‍, ചെങ്കവരിമാന്‍, കമ്പിളിമാന്‍ എന്നിങ്ങനെ പലതരം)
മാന്‍2(നാമം):: മേന്മ
മാന്‍2(നാമം):: ജയം
മാന്‍2(നാമം):: (സമാസത്തില്‍) രാജാവ് (ഉദാഃ ചേരമാന്‍)
മാന്‍2(നാമം):: മയക്കം

visit http://olam.in/ for details


comments powered by Disqus