മാനം Edit
ആകാശം, കീര്‍ത്തി
sky, fame
മാനം Edit
മാനം
SKY
Base: English
മാനം
module
(വിപരീതം) അപമാനം
Entries from Datuk Database
മാനം1(നാമം):: വാനം (ആകാശം) (പ്ര.) മാനംചാടി = ഒരുതരം മത്സ്യം. മാനംനോക്കുക = കുഴങ്ങിനില്‍ക്കുക
മാനം2(നാമം):: കീര്‍ത്തി
മാനം2(നാമം):: ബഹുമാനം
മാനം2(നാമം):: തന്നത്താന്‍ പൂജിക്കല്‍, അഹങ്കാരം, ആത്മവിശ്വാസം
മാനം2(നാമം):: ഗൗരവം
മാനം2(നാമം):: അഭിമാനം
മാനം2(നാമം):: അളക്കല്‍, അളക്കാനുള്ള തോത്, ഉപകരണം
മാനം2(നാമം):: ഈര്‍ഷ്യാകോപം, പ്രണയകലഹം
മാനം2(നാമം):: തെളിവ്, പ്രമാണം
മാനം2(നാമം):: സാദൃശ്യം
മാനം2(നാമം):: (ജ്യോ.) പത്താമിടം (പ്ര.) മാനം മുട്ടിക്കുക = അഭിമാനം ഇല്ലാതാക്കുക. "മാനംകെട്ടും പണം നേടിക്കൊണ്ടാല്‍ മാനക്കേടാപ്പണം പോക്കിക്കൊള്ളും" (പഴ.)
visit http://olam.in/ for details