മാധ്വി Edit
നാമം
മദ്യം
liquor
Base: Sanskrit
മാധ്വി Edit
നാമം
തേനീച്ച
honey bee
Base: Sanskrit
മാധവി Edit
നാമം
കുരുക്കുത്തിമുല്ല ( മധുസമയത്ത് , വസന്തത്തില്‍, പൂക്കുന്നത് എന്നര്‍ത്ഥം) 'മാധവീലത '
Base: Sanskrit
മാധവി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സുഭദ്ര (മാധവന്റെ സഹോദരി)
subhadra (Sister of Madhava)
മാധവി Edit
നാമം
മധുവില്‍ നിന്നെടുക്കുന്ന മദ്യം
മാധവി Edit
നാമം
ഒരു തരം ശര്‍ക്കര
മാധവി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
മഹാലക്ഷ്മി (മാധവന്റെ പത്നി )
mahalekshmi (wife of Madhava)
മാധവി Edit
നാമം
വെളുത്ത വലിയ പിച്ചകം
മാധവി Edit
നാമം
ചതകുപ്പ
മാധവി Edit
നാമം (ഏകവചനം)
മധുരനാരകം
orange
മാധവി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
(പുരുഷന്മാര്ക്ക് ) സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവള്‍
മാധവി Edit
നാമം
തുളസി
മാധവി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദുര്‍ഗ്ഗ
മാധവി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ജനമേജയന്റെ പത്നി(അനന്ത)
മാധവി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
യയാതിയുടെ പുത്രി
daughter of Yayathi
Entries from Datuk Database
മാധ്വി(നാമം):: ഒരിനം മദ്യം, മധു (തേന്‍)കൊണ്ടുണ്ടാക്കിയത്
മാധ്വി(നാമം):: മാധവീലത
മാധ്വി(നാമം):: തേനീച്ച
visit http://olam.in/ for details