മാണിക്യം Edit
മാണിക്യരത്നം
ruby
Entries from Datuk Database
മാണിക്യം(നാമം):: നവരത്നങ്ങളില്‍ ഒന്ന്, ചെമപ്പുകല്ല് (ഇത് സര്‍പ്പങ്ങളുടെ ഫണത്തിലുണ്ടെന്നു പറയപ്പെടുന്നു. പത്മരാഗം, കുരുവിന്ദജം, സൗഗന്ധികം, നീലഗന്ധി എന്നിങ്ങനെ നാലുതരമുണ്ട്)
മാണിക്യം(നാമം):: വിശിഷ്ടവസ്തു
visit http://olam.in/ for details