Comment Section (മാടമ്പി)

മാടമ്പി Edit
    ഇടപ്രഭു, സ്ഥാനമുള്ള നായര്‍
    chief of a principality, a titled nair, aristocrat


മാടമ്പി
    paladin, baron


Entries from Datuk Database

മാടമ്പി(നാമം):: ഇടപ്രഭു
മാടമ്പി(നാമം):: കരയില്‍ പ്രധാനി
മാടമ്പി(നാമം):: മാടനമ്പി (സ്ഥാനമാനമുള്ള നായര്‍)
മാടമ്പി(നാമം):: (ഈഴവരില്‍പ്പെട്ട) ഒരു താണജാതി
മാടമ്പി(നാമം):: മാടമ്പിയുടെ സ്ഥാനചിഹ്നമായി കൊണ്ടുപോകുന്ന വിളക്ക്, മാടമ്പിവിളക്ക്

visit http://olam.in/ for details


comments powered by Disqus