മഹാവാക്യം Edit
ചൂര്‍ണ്ണികളോ സങ്കീര്‍ണ്ണവാക്യങ്ങളോ ആയിപിരിക്കാവുന്ന പല ഘടകങ്ങള്‍, ചേര്‍ന്നുണ്ടാകുന്ന വാക്യം
a compound sentence
Entries from Datuk Database
മഹാവാക്യം(നാമം):: "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" തുടങ്ങിയ പരമമായ സത്യമുള്‍ക്കൊള്ളുന്ന ഉപനിഷദ്വാക്യങ്ങളെ പൊതുവെ കുറിക്കുന്ന പദം (മഹത്തായവാക്യം എന്നു പദാര്‍ഥം)
മഹാവാക്യം(വ്യാകരണം):: ചൂര്‍ണികകളോ സങ്കീര്‍ണവാക്യങ്ങളോ ആയി പിരിക്കാവുന്ന പലഘടകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാക്യം
visit http://olam.in/ for details