മഹാപ്രാണം Edit
ഉറപ്പിച്ച് ഉച്ചരിക്കുന്ന വര്‍ണ്ണം
letters pronounced with firm accent
Entries from Datuk Database
മഹാപ്രാണം(നാമം):: മലങ്കാക്ക
മഹാപ്രാണം(വ്യാകരണം):: ശ്വാസകോശങ്ങളില്‍നിന്നു വായില്‍ എത്തുന്ന വായുപ്രവാഹത്തെ ഉച്ചാരണ സ്ഥാനങ്ങളിലേതില്‍ എങ്കിലും തടഞ്ഞു ശക്തിയായിപുറത്തുവിട്ട് ഉച്ചരിക്കുന്ന വിരാമസ്വനം (ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ, ശ, ഷ, സ, ഹ)
visit http://olam.in/ for details