Comment Section (മഹാപത്മന്‍)

മഹാപത്മന്‍ Edit
നാമം [പുല്ലിംഗം]
    നാരദന്‍.
    Narada.
Base: Sanskrit


Entries from Datuk Database

മഹാപത്മന്‍(നാമം):: ദക്ഷിണദിക്കിലെ ദിഗ്ഗജം
മഹാപത്മന്‍(നാമം):: അഷ്ടനാഗങ്ങളില്‍ ഒന്ന്
മഹാപത്മന്‍(നാമം):: കുബേരന്‍റെ ആശ്രിതനായ ഒരു കിന്നരന്‍
മഹാപത്മന്‍(നാമം):: നാരദന്‍
മഹാപത്മന്‍(നാമം):: നന്ദന്‍

visit http://olam.in/ for details


comments powered by Disqus