Comment Section (മഹത്ത്)

മഹത്ത് Edit
    ബ്രഹ്മം, വലിപ്പമേറിയത്
    the supreme soul, something great


Entries from Datuk Database

മഹത്ത്(നാമം):: (സാങ്ഖ്യ) 25 തത്ത്വങ്ങളില്‍ ഒന്ന്, മഹത്തത്ത്വം
മഹത്ത്(നാമം):: വിസ്താരമുള്ളത്, വലിപ്പം
മഹത്ത്(നാമം):: രാജ്യം
മഹത്ത്(നാമം):: ഉത്കര്‍ഷം
മഹത്ത്(നാമം):: പ്രാധാന്യം
മഹത്ത്(നാമം):: മഹിമ
മഹത്ത്(വിശേഷണം):: വലിയ
മഹത്ത്(വിശേഷണം):: ശ്രഷ്ഠമായ
മഹത്ത്(വിശേഷണം):: സമൃദ്ധമായ
മഹത്ത്(വിശേഷണം):: ശക്തിയേറിയ
മഹത്ത്(വിശേഷണം):: കനമുള്ള
മഹത്ത്(വിശേഷണം):: മഹാന്മാരെ സംബന്ധിച്ച

visit http://olam.in/ for details


comments powered by Disqus