Comment Section (മഷി)

മഷി Edit
    പേനയില്‍ നിറച്ചോ പേനയുടെ മുനമുക്കിയോ എഴുതാന്‍ ഉപയോഗിക്കുന്ന നിറമുള്ള ദ്രാവകം
    ink


Entries from Datuk Database

മഷി(നാമം):: (പേനയില്‍ അടച്ചോ പേനയുടെ മുന മുക്കിയോ) എഴുതാന്‍ ഉപയോഗിക്കുന്ന നിറമുള്ള ദ്രാവകം
മഷി(നാമം):: വിളക്കു മഷി (ദീപത്തില്‍നിന്നുണ്ടാകുന്ന കറുത്ത ചായം)
മഷി(നാമം):: അഞ്ജനം (കണ്മഷി)
മഷി(നാമം):: ഇല്ലറക്കരി (പുകയറ)
മഷി(നാമം):: മാഞ്ചി

visit http://olam.in/ for details


comments powered by Disqus