Comment Section (മല്ലം)

മല്ലം Edit
നാമം
    താമരപ്പൂവ്, മഷി
    lotus flower, ink


Entries from Datuk Database

മല്ലം(നാമം):: മനോഹരം (പ്ര.) മല്ലന്ര്ടുങ്കണ്ണാള്‍ = മല്ലനയന
മല്ലം(നാമം):: താമരപ്പൂവ്
മല്ലം(നാമം):: മഷി
മല്ലം(നാമം):: അഞ്ജനം
മല്ലം(നാമം):: ചിരട്ടപ്പാത്രം
മല്ലം(നാമം):: കപ്പ്
മല്ലം(നാമം):: തട്ടം
മല്ലം(നാമം):: കവിള്‍ത്തടം
മല്ലം(നാമം):: തലയോട്ടി
മല്ലം(നാമം):: ഒരിനം മത്സ്യം
മല്ലം(നാമം):: ബലം, ബലമുള്ളത്
മല്ലം(നാമം):: അടിമരത്തില്‍ കൊള്ളിച്ചിട്ടുള്ള കപ്പല്‍മണിക്കാലുകള്‍
മല്ലം(പുരാണ.):: ഒരു രാജ്യം (വിരാടത്തിനു സമീപം ഉണ്ടായിരുന്നത്)

visit http://olam.in/ for details


comments powered by Disqus