Comment Section (മല്ല)

മല്ല Edit
    സ്ത്രി, ശക്തിയേറിയ
    woman, sturdy


മല്ല് Edit
    യുദ്ധം, ദ്വന്ദ്വയുദ്ധം
    fight, duel


Entries from Datuk Database

മല്ല2(നാമം):: സ്‌ത്രീ
മല്ല2(നാമം):: അറബിമുല്ല
മല്ല2(നാമം):: ഒരുതരം കുഴികിണ്ണം (മണ്ണുകൊണ്ടുള്ളത്)
മല്ല്(നാമം):: പോരാട്ടം
മല്ല്(നാമം):: ഗുസ്തി
മല്ല്(നാമം):: ബലം
മല്ല്(നാമം):: വട്ടത്തില്‍ വച്ചിട്ടുള്ള ചരിഞ്ഞ തുലാക്കോല്‍
മല്ല്(നാമം):: മോന്തായം പിടിപ്പിക്കുന്നതിനുള്ള തടി
മല്ല്(നാമം):: കപ്പലിന്‍റെ അടിമരത്തില്‍ കൊള്ളിച്ചിട്ടുള്ള മണിക്കാലുകള്‍
മല്ല1(വിശേഷണം):: ഭംഗിയുള്ള, സൗന്ദര്യമേറിയ
മല്ല1(വിശേഷണം):: തഴച്ച
മല്ല1(വിശേഷണം):: ബലംര്‍രിയ
മല്ല1(വിശേഷണം):: കായികാഭ്യാസിയായ

visit http://olam.in/ for details


comments powered by Disqus