മലിയുക Edit
കമ്പോളത്തില്‍ ചരക്ക് ധാരാളമായി വന്നെത്തുന്നതുമൂലം വിലകുറയുക
become cheap in, price due to the abundance of goods in the market
Entries from Datuk Database
മലിയുക(ക്രിയ):: വര്‍ധിക്കുക
മലിയുക(ക്രിയ):: കമ്പോളത്തില്‍ ചരക്കു ധാരാളമായി വന്നെത്തുക, തന്മൂലം വിലക്കുറവുണ്ടാകുക
മലിയുക(ക്രിയ):: തടിക്കുക
മലിയുക(ക്രിയ):: ബലപ്പെടുക
മലിയുക(ക്രിയ):: നിറയുക
visit http://olam.in/ for details