Comment Section (മറുപുറം)

മറുപുറം Edit
    എതിര്‍ഭാഗം, മറ്റേവശം
    opposite side, the other side


Entries from Datuk Database

മറുപുറം(നാമം):: എതിര്‍ഭാഗം
മറുപുറം(നാമം):: മറ്റേവശം. (പ്ര.) മറുപുറം വായിക്കുക = ആവശ്യമില്ലാത്തതു ചെയ്യുക. മറുപുറത്തുപോകുക = എതിര്‍കക്ഷിയില്‍ ചേരുക, മറുവശത്താവുക

visit http://olam.in/ for details


comments powered by Disqus