മറക്കുട Edit
അന്തര്‍ജ്ജനങ്ങള്‍ ശരീരം ബാഹ്യദൃഷ്ടിയില്‍ നിന്ന് മറയ്ക്കാനായി ഉപയോഗിക്കുന്ന, ഓലക്കുട
palm leaf umbrella used by Nampoodiri woman to screen themselves, from the eyes of strangers
Entries from Datuk Database
മറക്കുട(നാമം):: അന്തര്‍ജനങ്ങള്‍ ശരീരം മറയ്ക്കാനായി ഉപയോഗിക്കുന്ന ഓലക്കുട (ബ്രാഹ്മണസ്‌ത്രീകളുടെ കുട)
visit http://olam.in/ for details