മരണം Edit
നാമം
ജീവനാശം, ചാവ്, ജീവാത്മാവ് ശരീരത്തെ വെടിയുന്ന അവസ്ഥ.
Death.
(പര്യായം) മൃത്യു, ചരമം, നിര്യാണം, അന്ത്യം
മരണം Edit
നാമം
ഒരിനം വിഷം.
മരണം
demise, exit, expiry, decease
Entries from Datuk Database
മരണം(നാമം):: ജീവനാശം, ചാവ്, ജീവാത്മാവ് ശരീരത്തെ വെടിയുന്ന അവസ്ഥ
മരണം(നാമം):: ഒരിനം വിഷം
visit http://olam.in/ for details