മരക്കലം Edit
ഒരു തരം മരപ്പാത്രം
wooden vessel
Entries from Datuk Database
മരക്കലം(നാമം):: കപ്പല്‍
മരക്കലം(നാമം):: തോണി
മരക്കലം(നാമം):: ഉരു
മരക്കലം(നാമം):: ഒരുതരം മരപ്പാത്രം (തൈരുകലക്കുന്നത്). "മരക്കലത്തിനു അടിച്ചരക്ക് മണല്‍, ശരീരത്തിന് അടിച്ചരക്ക് മലം" (പഴ.)
visit http://olam.in/ for details